ദില്ലിയ" /> ദില്ലിയ"/>
"Welcome, Now Get To Work": Karnataka Congress Mocks BJP Team's "Retreat"
ദില്ലിയിലെ ആഢംബര ഹോട്ടലകളിലെ മൂന്ന് ദിവസത്തെ വാസത്തിന് ശേഷം കർമാടകയിലെ നൂറോളം ബിജെപി എംഎൽഎമാർ ബെംഗളൂരുവിലേക്ക് അടുത്ത ദിവസങ്ങലിൽ തിരിച്ചെത്താനിരിക്കെ, കർണാടകയിലേക്ക് തിരിച്ചെത്തുന്ന ബിജെപി എംഎൽഎമാരെ സ്വാഗതം ചെയ്ത് സംസ്ഥാന പ്രസിഡൻറ് ദിനേഷ് ഗുണ്ടു റാവു ട്വീറ്റ് ചെയ്തു.